-
2 ദിനവൃത്താന്തം 31:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഹിസ്‌കിയ രാജാവ് യഹൂദയിൽ എല്ലായിടത്തും ഇങ്ങനെതന്നെ ചെയ്‌തു. രാജാവ് തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്‌ത് വിശ്വസ്തതയോടെ നടന്നു. 21 ദൈവഭവനത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാകട്ടെ,+ ദൈവത്തിന്റെ നിയമത്തോടും കല്പനയോടും ഉള്ള ബന്ധത്തിലാകട്ടെ, തന്റെ ദൈവത്തെ അന്വേഷിക്കാനായി ചെയ്തതെല്ലാം ഹിസ്‌കിയ മുഴുഹൃദയത്തോടെയാണു ചെയ്‌തത്. അതുകൊണ്ട് ഹിസ്‌കിയ ചെയ്തതെല്ലാം സഫലമായി.
-
-
സങ്കീർത്തനം 25:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ചെറുപ്പത്തിൽ ഞാൻ ചെയ്‌ത പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ.
-