യോഹന്നാൻ 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചിട്ട്, ‘ശിലോഹാമിൽ പോയി കഴുകുക’+ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്‌ച കിട്ടി” എന്ന് അയാൾ പറഞ്ഞു.
11 “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചിട്ട്, ‘ശിലോഹാമിൽ പോയി കഴുകുക’+ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്‌ച കിട്ടി” എന്ന് അയാൾ പറഞ്ഞു.