1 ദിനവൃത്താന്തം 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യോഥാമിന്റെ മകൻ ആഹാസ്;+ ആഹാസിന്റെ മകൻ ഹിസ്‌കിയ;+ ഹിസ്കിയയുടെ മകൻ മനശ്ശെ;+ മത്തായി 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഹിസ്‌കിയയ്‌ക്കു മനശ്ശെ ജനിച്ചു.+മനശ്ശെക്ക് ആമോൻ ജനിച്ചു.+ആമോനു യോശിയ ജനിച്ചു.+