2 രാജാക്കന്മാർ 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ജോലിക്കാർക്കു പണം കൊടുക്കാൻ ചുമതലയുണ്ടായിരുന്നവർ വിശ്വസ്തരായിരുന്നതിനാൽ അവർ അവരോടു കണക്കൊന്നും ചോദിച്ചില്ല.+ 2 ദിനവൃത്താന്തം 34:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അവർ വിശ്വസ്തമായി ജോലി ചെയ്‌തു.+ അവർക്കു മേൽവിചാരകന്മാരായി ചില ലേവ്യരെ, മെരാര്യരായ+ യഹത്തിനെയും ഓബദ്യയെയും കൊഹാത്യരായ+ സെഖര്യയെയും മെശുല്ലാമിനെയും, നിയമിച്ചിരുന്നു. മികച്ച സംഗീതജ്ഞരായിരുന്ന ലേവ്യരാണു+
15 ജോലിക്കാർക്കു പണം കൊടുക്കാൻ ചുമതലയുണ്ടായിരുന്നവർ വിശ്വസ്തരായിരുന്നതിനാൽ അവർ അവരോടു കണക്കൊന്നും ചോദിച്ചില്ല.+
12 അവർ വിശ്വസ്തമായി ജോലി ചെയ്‌തു.+ അവർക്കു മേൽവിചാരകന്മാരായി ചില ലേവ്യരെ, മെരാര്യരായ+ യഹത്തിനെയും ഓബദ്യയെയും കൊഹാത്യരായ+ സെഖര്യയെയും മെശുല്ലാമിനെയും, നിയമിച്ചിരുന്നു. മികച്ച സംഗീതജ്ഞരായിരുന്ന ലേവ്യരാണു+