വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 20:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഹിസ്‌കിയ അവരെ സ്വീകരിച്ച്‌* ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധ​തൈലം,* വില​യേ​റിയ മറ്റു തൈലങ്ങൾ, ആയുധങ്ങൾ എന്നിങ്ങനെ വിലപി​ടി​പ്പു​ള്ള​തെ​ല്ലാം—അവരെ കാണിച്ചു. ഹിസ്‌കിയ കൊട്ടാ​ര​ത്തി​ലും രാജ്യ​ത്തി​ലും അവരെ കാണി​ക്കാ​ത്ത​താ​യി ഒന്നുമു​ണ്ടാ​യി​രു​ന്നില്ല.

  • 2 രാജാക്കന്മാർ 20:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവി​കർ ഇന്നോളം സ്വരു​ക്കൂ​ട്ടി​യ​തും ആയ സകലവും ഒന്നൊ​ഴി​യാ​തെ ബാബി​ലോ​ണി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​കുന്ന കാലം അടുത്തി​രി​ക്കു​ന്നു!’+ എന്ന്‌ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക