2 രാജാക്കന്മാർ 23:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 രാജാവാകുമ്പോൾ യഹോവാഹാസിന്+ 23 വയസ്സായിരുന്നു. യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ യഹോവാഹാസിന്റെ അമ്മ.
31 രാജാവാകുമ്പോൾ യഹോവാഹാസിന്+ 23 വയസ്സായിരുന്നു. യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ യഹോവാഹാസിന്റെ അമ്മ.