2 രാജാക്കന്മാർ 23:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവ പറഞ്ഞു: “ഇസ്രായേലിനെ നീക്കം ചെയ്‌തതുപോലെ+ ഞാൻ യഹൂദയെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.+ ഞാൻ തിരഞ്ഞെടുത്ത നഗരമായ ഈ യരുശലേമിനെയും ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്നു പറഞ്ഞ ഈ ഭവനത്തെയും ഞാൻ തള്ളിക്കളയും.”
27 യഹോവ പറഞ്ഞു: “ഇസ്രായേലിനെ നീക്കം ചെയ്‌തതുപോലെ+ ഞാൻ യഹൂദയെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.+ ഞാൻ തിരഞ്ഞെടുത്ത നഗരമായ ഈ യരുശലേമിനെയും ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്നു പറഞ്ഞ ഈ ഭവനത്തെയും ഞാൻ തള്ളിക്കളയും.”