2 ദിനവൃത്താന്തം 36:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+
19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+