-
യിരെമ്യ 40:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നെ കാരേഹിന്റെ മകൻ യോഹാനാൻ മിസ്പയിൽവെച്ച് രഹസ്യമായി ഗദല്യയോടു പറഞ്ഞു: “നെഥന്യയുടെ മകൻ യിശ്മായേലിനെ ഞാൻ കൊന്നുകളയട്ടേ? ഒരു കുഞ്ഞുപോലും അറിയില്ല. അവൻ അങ്ങയെ വധിച്ചിട്ട് അങ്ങയുടെ അടുത്ത് വന്നിരിക്കുന്ന യഹൂദാജനം മുഴുവൻ എന്തിനു ചിതറിപ്പോകണം? യഹൂദാജനത്തിൽ ബാക്കിയുള്ളവർ എന്തിനു നശിക്കണം?”
-