1 ദിനവൃത്താന്തം 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഹെസ്രോന്റെ മകനായ കാലേബിനു* ഭാര്യയായ അസൂബയിലും യരിയോത്തിലും ആൺമക്കൾ ഉണ്ടായി. യേശർ, ശോബാബ്, അർദോൻ എന്നിവരായിരുന്നു അവളുടെ ആൺമക്കൾ.
18 ഹെസ്രോന്റെ മകനായ കാലേബിനു* ഭാര്യയായ അസൂബയിലും യരിയോത്തിലും ആൺമക്കൾ ഉണ്ടായി. യേശർ, ശോബാബ്, അർദോൻ എന്നിവരായിരുന്നു അവളുടെ ആൺമക്കൾ.