വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 10:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പിന്നെ യേഹു അവി​ടെ​നിന്ന്‌ പോയി. വഴിയിൽവെച്ച്‌ രേഖാബിന്റെ+ മകൻ യഹോനാദാബിനെ+ കണ്ടു. അയാൾ യേഹു​വി​നെ കാണാൻ വരുക​യാ​യി​രു​ന്നു. യഹോ​നാ​ദാബ്‌ യേഹു​വി​നെ അഭിവാ​ദനം ചെയ്‌തപ്പോൾ* യേഹു ചോദി​ച്ചു: “എന്റെ ഹൃദയം നിന്റെ ഹൃദയ​ത്തോ​ടു ചേർന്നി​രി​ക്കു​ന്ന​തു​പോ​ലെ നിന്റെ ഹൃദയം ശരിക്കും എന്റെകൂ​ടെ​യു​ണ്ടോ?”

      “ഉണ്ട്‌” എന്ന്‌ യഹോ​നാ​ദാബ്‌ മറുപടി പറഞ്ഞു.

      “എങ്കിൽ കൈ തരുക.”

      അങ്ങനെ യഹോ​നാ​ദാബ്‌ കൈ നീട്ടി; യേഹു അയാളെ രഥത്തി​ലേക്കു പിടി​ച്ചു​ക​യറ്റി.

  • യിരെമ്യ 35:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പക്ഷേ അവർ പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടി​ക്കില്ല. കാരണം, ഞങ്ങളുടെ പൂർവി​ക​നായ രേഖാ​ബി​ന്റെ മകൻ യഹോനാദാബ്‌*+ ഞങ്ങളോ​ട്‌ ഇങ്ങനെ ആജ്ഞാപി​ച്ചി​ട്ടുണ്ട്‌: ‘നിങ്ങളോ നിങ്ങളു​ടെ പുത്ര​ന്മാ​രോ ഒരിക്ക​ലും വീഞ്ഞു കുടി​ക്ക​രുത്‌.

  • യിരെമ്യ 35:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: “എന്റെ സന്നിധി​യിൽ സേവി​ക്കാൻ രേഖാ​ബി​ന്റെ മകൻ യഹോനാദാബിന്‌* ഒരിക്ക​ലും ഒരു പിന്മു​റ​ക്കാ​ര​നി​ല്ലാ​തെ​വ​രില്ല.”’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക