-
2 ശമുവേൽ 13:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 പക്ഷേ, ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകൻ യഹോനാദാബ്+ പറഞ്ഞു: “അവർ രാജകുമാരന്മാരെ എല്ലാവരെയും കൊന്നുകളഞ്ഞെന്ന് എന്റെ യജമാനൻ വിചാരിക്കരുതേ. അമ്‌നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.+ അബ്ശാലോമിന്റെ ആജ്ഞയനുസരിച്ചാണ് അവർ ഇതു ചെയ്‌തത്. സഹോദരിയായ+ താമാറിനെ+ അമ്‌നോൻ അപമാനിച്ച അന്നുതന്നെ അബ്ശാലോം ഇക്കാര്യം തീരുമാനിച്ചുറച്ചതാണ്.+
-