2 രാജാക്കന്മാർ 24:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്‌തു. 2 ദിനവൃത്താന്തം 36:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 രാജാവാകുമ്പോൾ സിദെക്കിയയ്‌ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി.+
17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്‌തു.
11 രാജാവാകുമ്പോൾ സിദെക്കിയയ്‌ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി.+