12 കുടുംബമനുസരിച്ച് ശിമെയോന്റെ വംശജർ:+ നെമൂവേലിൽനിന്ന് നെമൂവേല്യരുടെ കുടുംബം; യാമീനിൽനിന്ന് യാമീന്യരുടെ കുടുംബം; യാഖീനിൽനിന്ന് യാഖീന്യരുടെ കുടുംബം; 13 സേരഹിൽനിന്ന് സേരഹ്യരുടെ കുടുംബം; ശാവൂലിൽനിന്ന് ശാവൂല്യരുടെ കുടുംബം.