ഉൽപത്തി 29:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ലേയ പിന്നെയും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ മൂന്ന് ആൺകുട്ടികളെ പ്രസവിച്ചല്ലോ!” അതുകൊണ്ട് അവനു ലേവി*+ എന്നു പേരിട്ടു. പുറപ്പാട് 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു.
34 ലേയ പിന്നെയും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ മൂന്ന് ആൺകുട്ടികളെ പ്രസവിച്ചല്ലോ!” അതുകൊണ്ട് അവനു ലേവി*+ എന്നു പേരിട്ടു.
16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു.