50 ക്ഷാമകാലം തുടങ്ങുന്നതിനു മുമ്പ് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്‌നത്ത് യോസേഫിനു രണ്ട് ആൺമക്കളെ പ്രസവിച്ചു.+ 51 “എന്റെ ബുദ്ധിമുട്ടുകളും അപ്പന്റെ ഭവനവും മറക്കാൻ ദൈവം ഇടയാക്കി” എന്നു പറഞ്ഞ് യോസേഫ് മൂത്ത മകനു മനശ്ശെ+ എന്നു പേരിട്ടു.