-
1 ശമുവേൽ 14:45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 പക്ഷേ, ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ മഹാവിജയം സമ്മാനിച്ച യോനാഥാൻ മരിക്കണമെന്നോ?+ അക്കാര്യം ചിന്തിക്കാനേ വയ്യാ! യഹോവയാണെ, യോനാഥാന്റെ ഒറ്റ മുടിപോലും നിലത്ത് വീഴരുത്. കാരണം, ദൈവത്തിന്റെകൂടെയായിരുന്നല്ലോ യോനാഥാൻ ഇന്നു പ്രവർത്തിച്ചത്.”+ അങ്ങനെ, ജനം യോനാഥാനെ രക്ഷിച്ചു;* യോനാഥാനു മരിക്കേണ്ടിവന്നില്ല.
-