1 ദിനവൃത്താന്തം 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എല്ലാ ഇസ്രായേല്യരെയും വംശാവലിയനുസരിച്ച് രേഖയിൽ ചേർത്തു. അത് ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തങ്ങളുടെ അവിശ്വസ്തത കാരണം യഹൂദയ്ക്കു ബാബിലോണിലേക്കു ബന്ദികളായി പോകേണ്ടിവന്നു.+
9 എല്ലാ ഇസ്രായേല്യരെയും വംശാവലിയനുസരിച്ച് രേഖയിൽ ചേർത്തു. അത് ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തങ്ങളുടെ അവിശ്വസ്തത കാരണം യഹൂദയ്ക്കു ബാബിലോണിലേക്കു ബന്ദികളായി പോകേണ്ടിവന്നു.+