1 ശമുവേൽ 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 (പണ്ട് ഇസ്രായേലിൽ, ഒരാൾ ദൈവത്തിന്റെ ഉപദേശം ചോദിക്കാൻ പോകുമ്പോൾ, “വരൂ! നമുക്കു ദിവ്യജ്ഞാനിയുടെ അടുത്ത് പോകാം”+ എന്നു പറയുമായിരുന്നു. കാരണം, പ്രവാചകനെ പണ്ടു ദിവ്യജ്ഞാനി എന്നാണു വിളിച്ചിരുന്നത്.)
9 (പണ്ട് ഇസ്രായേലിൽ, ഒരാൾ ദൈവത്തിന്റെ ഉപദേശം ചോദിക്കാൻ പോകുമ്പോൾ, “വരൂ! നമുക്കു ദിവ്യജ്ഞാനിയുടെ അടുത്ത് പോകാം”+ എന്നു പറയുമായിരുന്നു. കാരണം, പ്രവാചകനെ പണ്ടു ദിവ്യജ്ഞാനി എന്നാണു വിളിച്ചിരുന്നത്.)