-
ന്യായാധിപന്മാർ 16:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഫെലിസ്‌ത്യർ ശിംശോനെ കീഴ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു. പിന്നെ ഗസ്സയിലേക്കു കൊണ്ടുപോയി രണ്ടു ചെമ്പുചങ്ങലകൊണ്ട് ബന്ധിച്ച് തടവറയിലാക്കി. അവിടെ അവർ ശിംശോനെക്കൊണ്ട് ധാന്യം പൊടിപ്പിക്കാൻതുടങ്ങി.
-