-
1 ദിനവൃത്താന്തം 27:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഇവയാണു രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന, ഇസ്രായേല്യരുടെ വിഭാഗങ്ങൾ. അവയിൽ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ വിഭാഗങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തി രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായിരുന്നു. ഓരോ വിഭാഗവും ഊഴമനുസരിച്ച് വർഷത്തിലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ് ഓരോ വിഭാഗത്തിലുമുണ്ടായിരുന്നത്.
-
-
1 ദിനവൃത്താന്തം 27:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 12-ാം മാസത്തിലെ 12-ാം വിഭാഗത്തിന്റെ തലവൻ ഒത്നീയേലിന്റെ കുടുംബത്തിൽപ്പെട്ട നെതോഫത്യനായ ഹെൽദായിയായിരുന്നു. ആ വിഭാഗത്തിൽ 24,000 പേർ.
-