-
ന്യായാധിപന്മാർ 20:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഗിബെയയിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർക്കു പുറമേ വാളേന്തിയ 26,000 ബന്യാമീന്യർ തങ്ങളുടെ നഗരങ്ങളിൽനിന്ന് അന്ന് ഒരുമിച്ചുകൂടി.
-
-
1 ദിനവൃത്താന്തം 12:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 കീശിന്റെ മകനായ ശൗൽ കാരണം+ ദാവീദ് സിക്ലാഗിൽ+ ഒളിച്ചുകഴിയുന്ന കാലത്ത് ദാവീദിന്റെ അടുത്ത് വന്നവർ ഇവരായിരുന്നു. യുദ്ധത്തിൽ ദാവീദിനെ സഹായിച്ച വീരയോദ്ധാക്കളിൽപ്പെട്ടവരായിരുന്നു ഇവർ.+ 2 ഇവർ വില്ലാളികളായിരുന്നു. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും+ കവണ ചുഴറ്റാനും+ അമ്പ് എയ്യാനും സമർഥരായ ഇവർ ശൗലിന്റെ സഹോദരന്മാരായ ബന്യാമീന്യരായിരുന്നു.+
-