ന്യായാധിപന്മാർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കനാനിലെ യുദ്ധങ്ങളുടെയൊന്നും അനുഭവമില്ലാത്ത ഇസ്രായേല്യരെയെല്ലാം പരീക്ഷിക്കാനായി ചില ജനതകൾ ദേശത്ത് തുടരാൻ യഹോവ അനുവദിച്ചു.+ ന്യായാധിപന്മാർ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഫെലിസ്‌ത്യരുടെ അഞ്ചു പ്രഭുക്കന്മാരും+ എല്ലാ കനാന്യരും ബാൽ-ഹെർമോൻ പർവതം മുതൽ ലബോ-ഹമാത്ത്*+ വരെ ലബാനോൻ+ പർവതത്തിൽ താമസിക്കുന്ന ഹിവ്യരും+ സീദോന്യരും+ ആയിരുന്നു ആ ജനതകൾ.
3 കനാനിലെ യുദ്ധങ്ങളുടെയൊന്നും അനുഭവമില്ലാത്ത ഇസ്രായേല്യരെയെല്ലാം പരീക്ഷിക്കാനായി ചില ജനതകൾ ദേശത്ത് തുടരാൻ യഹോവ അനുവദിച്ചു.+
3 ഫെലിസ്‌ത്യരുടെ അഞ്ചു പ്രഭുക്കന്മാരും+ എല്ലാ കനാന്യരും ബാൽ-ഹെർമോൻ പർവതം മുതൽ ലബോ-ഹമാത്ത്*+ വരെ ലബാനോൻ+ പർവതത്തിൽ താമസിക്കുന്ന ഹിവ്യരും+ സീദോന്യരും+ ആയിരുന്നു ആ ജനതകൾ.