-
2 ശമുവേൽ 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. ഹീരാം അങ്ങോട്ടു ദേവദാരുത്തടികൾ+ കൊടുത്തുവിട്ടു. കൂടാതെ മരപ്പണിക്കാരെയും ചുവർനിർമാണത്തിനായി കൽപ്പണിക്കാരെയും അയച്ചു. അവർ ദാവീദിന് ഒരു ഭവനം* പണിയാൻതുടങ്ങി.+ 12 യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാധികാരം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീദിന് അറിയാമായിരുന്നു.
-