പ്രവൃത്തികൾ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “ദൈവം അബ്രാഹാമിനു പരിച്ഛേദനയുടെ* ഉടമ്പടിയും നൽകി.+ അങ്ങനെ അബ്രാഹാം യിസ്‌ഹാക്ക്+ ജനിച്ചതിന്റെ എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദന ചെയ്‌തു.+ യിസ്ഹാക്കിനു യാക്കോബും യാക്കോബിന് 12 ഗോത്രപിതാക്കന്മാരും* ജനിച്ചു.*
8 “ദൈവം അബ്രാഹാമിനു പരിച്ഛേദനയുടെ* ഉടമ്പടിയും നൽകി.+ അങ്ങനെ അബ്രാഹാം യിസ്‌ഹാക്ക്+ ജനിച്ചതിന്റെ എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദന ചെയ്‌തു.+ യിസ്ഹാക്കിനു യാക്കോബും യാക്കോബിന് 12 ഗോത്രപിതാക്കന്മാരും* ജനിച്ചു.*