യശയ്യ 44:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ! ഞാൻ ആകാശത്തെ നിവർത്തി,+ഞാൻ ഭൂമിയെ വിരിച്ചു.+ അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ?
24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ! ഞാൻ ആകാശത്തെ നിവർത്തി,+ഞാൻ ഭൂമിയെ വിരിച്ചു.+ അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ?