-
2 ശമുവേൽ 7:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 രാജാവ് സ്വന്തം കൊട്ടാരത്തിൽ+ താമസമാക്കിയ കാലം. ചുറ്റുമുള്ള ശത്രുക്കളിൽനിന്നെല്ലാം യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. 2 രാജാവ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത് ഒരു കൂടാരത്തിലും.”+ 3 അപ്പോൾ നാഥാൻ പറഞ്ഞു: “അങ്ങ് ചെന്ന് അങ്ങയുടെ ആഗ്രഹംപോലെ ചെയ്തുകൊള്ളൂ. യഹോവ അങ്ങയുടെകൂടെയുണ്ട്.”+
-