1 ശമുവേൽ 18:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഫെലിസ്‌ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വരുമ്പോഴൊക്കെ ശൗലിന്റെ എല്ലാ ദാസന്മാരിലുംവെച്ച് മികച്ചുനിന്നതു* ദാവീദായിരുന്നു.+ ദാവീദിന്റെ പേര് പ്രശസ്തമായി. ദാവീദ് വളരെ ആദരണീയനായിത്തീർന്നു.+
30 ഫെലിസ്‌ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വരുമ്പോഴൊക്കെ ശൗലിന്റെ എല്ലാ ദാസന്മാരിലുംവെച്ച് മികച്ചുനിന്നതു* ദാവീദായിരുന്നു.+ ദാവീദിന്റെ പേര് പ്രശസ്തമായി. ദാവീദ് വളരെ ആദരണീയനായിത്തീർന്നു.+