1 രാജാക്കന്മാർ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എല്യാദയുടെ മകൻ രസോൻ എന്നൊരു എതിരാളിയെക്കൂടി ദൈവം ശലോമോന് എതിരെ എഴുന്നേൽപ്പിച്ചു.+ അയാൾ യജമാനനായ സോബയിലെ രാജാവ് ഹദദേസെരിന്റെ+ അടുത്തുനിന്ന് ഓടിപ്പോന്നവനായിരുന്നു.
23 എല്യാദയുടെ മകൻ രസോൻ എന്നൊരു എതിരാളിയെക്കൂടി ദൈവം ശലോമോന് എതിരെ എഴുന്നേൽപ്പിച്ചു.+ അയാൾ യജമാനനായ സോബയിലെ രാജാവ് ഹദദേസെരിന്റെ+ അടുത്തുനിന്ന് ഓടിപ്പോന്നവനായിരുന്നു.