-
1 ദിനവൃത്താന്തം 29:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അപ്പോൾ പിതൃഭവനങ്ങളുടെ പ്രഭുക്കന്മാരും ഇസ്രായേൽഗോത്രങ്ങളുടെ പ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ രാജാവിന്റെ കാര്യാദികൾ നോക്കിനടത്തിയിരുന്ന പ്രമാണിമാരും+ മനസ്സോടെ മുന്നോട്ടു വന്നു. 7 അവർ സത്യദൈവത്തിന്റെ ഭവനത്തിലെ സേവനങ്ങൾക്കുവേണ്ടി 5,000 താലന്തു സ്വർണവും 10,000 ദാരിക്കും* 10,000 താലന്തു വെള്ളിയും 18,000 താലന്തു ചെമ്പും 1,00,000 താലന്ത് ഇരുമ്പും കൊടുത്തു.
-