-
ഉൽപത്തി 38:2-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ട് യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. 3 അങ്ങനെ അവൾ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. യഹൂദ അവന് ഏർ+ എന്നു പേരിട്ടു. 4 അവൾ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവന് ഓനാൻ എന്നു പേരിട്ടു. 5 അവൾ പിന്നെയും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവിക്കുമ്പോൾ യഹൂദ അക്കസീബിലായിരുന്നു.+
-