എഫെസ്യർ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നിങ്ങൾ പരസ്പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ.
19 നിങ്ങൾ പരസ്പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ.