-
1 ദിനവൃത്താന്തം 26:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കിഴക്കേ കവാടത്തിന്റെ നറുക്കു ശേലെമ്യക്കു വീണു. ശേലെമ്യയുടെ മകനായ സെഖര്യക്കുവേണ്ടിയും അവർ നറുക്കിട്ടു. സെഖര്യ ജ്ഞാനിയായ ഒരു ഉപദേഷ്ടാവായിരുന്നു. വടക്കേ കവാടത്തിന്റെ ചുമതല സെഖര്യക്കു ലഭിച്ചു.
-
-
1 ദിനവൃത്താന്തം 26:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഇവയായിരുന്നു കോരഹ്യരുടെ ആൺമക്കളിൽനിന്നും മെരാര്യരുടെ ആൺമക്കളിൽനിന്നും ഉള്ള കാവൽക്കാരുടെ വിഭാഗങ്ങൾ.
-