1 ദിനവൃത്താന്തം 26:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഓബേദ്-ഏദോമിന്റെ ആൺമക്കൾ: മൂത്ത മകൻ ശെമയ്യ, രണ്ടാമൻ യഹോസാബാദ്, മൂന്നാമൻ യോവാഹ്, നാലാമൻ സാഖാർ, അഞ്ചാമൻ നെഥനയേൽ, 5 ആറാമൻ അമ്മീയേൽ, ഏഴാമൻ യിസ്സാഖാർ, എട്ടാമൻ പെയുലെഥായി. ദൈവം അനുഗ്രഹിച്ചതിനാൽ ഓബേദ്-ഏദോമിന് ഇത്രയും ആൺമക്കൾ ഉണ്ടായി.
4 ഓബേദ്-ഏദോമിന്റെ ആൺമക്കൾ: മൂത്ത മകൻ ശെമയ്യ, രണ്ടാമൻ യഹോസാബാദ്, മൂന്നാമൻ യോവാഹ്, നാലാമൻ സാഖാർ, അഞ്ചാമൻ നെഥനയേൽ, 5 ആറാമൻ അമ്മീയേൽ, ഏഴാമൻ യിസ്സാഖാർ, എട്ടാമൻ പെയുലെഥായി. ദൈവം അനുഗ്രഹിച്ചതിനാൽ ഓബേദ്-ഏദോമിന് ഇത്രയും ആൺമക്കൾ ഉണ്ടായി.