1 ശമുവേൽ 27:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “ഇന്നു നീ എവിടെയാണ് ആക്രമണം നടത്തിയത്” എന്ന് ആഖീശ് ചോദിച്ചാൽ, “യഹൂദയുടെ തെക്കൻ പ്രദേശം”*+ എന്നോ “യരഹ്‌മയേല്യരുടെ+ തെക്കൻ പ്രദേശം” എന്നോ “കേന്യരുടെ+ തെക്കൻ പ്രദേശം” എന്നോ ഒക്കെ ദാവീദ് മറുപടി പറയുമായിരുന്നു.
10 “ഇന്നു നീ എവിടെയാണ് ആക്രമണം നടത്തിയത്” എന്ന് ആഖീശ് ചോദിച്ചാൽ, “യഹൂദയുടെ തെക്കൻ പ്രദേശം”*+ എന്നോ “യരഹ്‌മയേല്യരുടെ+ തെക്കൻ പ്രദേശം” എന്നോ “കേന്യരുടെ+ തെക്കൻ പ്രദേശം” എന്നോ ഒക്കെ ദാവീദ് മറുപടി പറയുമായിരുന്നു.