സങ്കീർത്തനം 132:3-5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “ഞാൻ എന്റെ കൂടാരത്തിലേക്ക്, എന്റെ വീട്ടിലേക്ക്, പോകില്ല;+ എന്റെ കിടക്കയിൽ, രാജമെത്തയിൽ, കിടക്കില്ല; 4 ഉറങ്ങാൻ എന്റെ കണ്ണുകളെയോമയങ്ങാൻ എന്റെ കൺപോളകളെയോ അനുവദിക്കില്ല; 5 യഹോവയ്‌ക്കായി ഒരു സ്ഥലം,യാക്കോബിൻശക്തന് ഒരു നല്ല വസതി,* കണ്ടെത്തുംവരെഞാൻ അങ്ങനെ ചെയ്യില്ല.”+
3 “ഞാൻ എന്റെ കൂടാരത്തിലേക്ക്, എന്റെ വീട്ടിലേക്ക്, പോകില്ല;+ എന്റെ കിടക്കയിൽ, രാജമെത്തയിൽ, കിടക്കില്ല; 4 ഉറങ്ങാൻ എന്റെ കണ്ണുകളെയോമയങ്ങാൻ എന്റെ കൺപോളകളെയോ അനുവദിക്കില്ല; 5 യഹോവയ്‌ക്കായി ഒരു സ്ഥലം,യാക്കോബിൻശക്തന് ഒരു നല്ല വസതി,* കണ്ടെത്തുംവരെഞാൻ അങ്ങനെ ചെയ്യില്ല.”+