1 ദിനവൃത്താന്തം 21:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്നാൽ ദാവീദ് രാജാവ് ഒർന്നാനോടു പറഞ്ഞു: “ഇല്ല, അതിന്റെ മുഴുവൻ വിലയും തന്നിട്ടേ ഞാൻ ഇതു വാങ്ങൂ. ഒർന്നാന്റേതായ എന്തെങ്കിലും എടുത്ത് ഞാൻ യഹോവയ്ക്കു കൊടുക്കുകയോ എനിക്ക് ഒരു ചെലവുമില്ലാതെ ദഹനബലികൾ അർപ്പിക്കുകയോ ഇല്ല.”+
24 എന്നാൽ ദാവീദ് രാജാവ് ഒർന്നാനോടു പറഞ്ഞു: “ഇല്ല, അതിന്റെ മുഴുവൻ വിലയും തന്നിട്ടേ ഞാൻ ഇതു വാങ്ങൂ. ഒർന്നാന്റേതായ എന്തെങ്കിലും എടുത്ത് ഞാൻ യഹോവയ്ക്കു കൊടുക്കുകയോ എനിക്ക് ഒരു ചെലവുമില്ലാതെ ദഹനബലികൾ അർപ്പിക്കുകയോ ഇല്ല.”+