1 ദിനവൃത്താന്തം 26:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹീയേലിയുടെ ആൺമക്കളായ സേഥാമും സഹോദരൻ യോവേലും. ഗർശോന്യനായ ലാദാന്റെ പിതൃഭവനങ്ങളുടെ തലവന്മാരായ ഇവർക്കായിരുന്നു യഹോവയുടെ ഭവനത്തിലെ ഖജനാവുകളുടെ+ ചുമതല.
22 യഹീയേലിയുടെ ആൺമക്കളായ സേഥാമും സഹോദരൻ യോവേലും. ഗർശോന്യനായ ലാദാന്റെ പിതൃഭവനങ്ങളുടെ തലവന്മാരായ ഇവർക്കായിരുന്നു യഹോവയുടെ ഭവനത്തിലെ ഖജനാവുകളുടെ+ ചുമതല.