ആവർത്തനം 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഓർക്കുക: നിന്റെ ദൈവമായ യഹോവയാണു സമ്പത്ത് സ്വരൂപിക്കാനുള്ള ശക്തി നിനക്കു തരുന്നത്.+ ഇന്നോളം ചെയ്തുവരുന്നതുപോലെ, നിന്റെ പൂർവികരോടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലിക്കാനാണു ദൈവം അങ്ങനെ ചെയ്യുന്നത്.+ സുഭാഷിതങ്ങൾ 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്;+ദൈവം അതോടൊപ്പം വേദന* നൽകുന്നില്ല. ഫിലിപ്പിയർ 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് എന്റെ ദൈവം തന്റെ സമൃദ്ധമായ മഹത്ത്വത്തിനു യോജിച്ച രീതിയിൽ ക്രിസ്തുയേശുവിലൂടെ നിങ്ങളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും.+
18 ഓർക്കുക: നിന്റെ ദൈവമായ യഹോവയാണു സമ്പത്ത് സ്വരൂപിക്കാനുള്ള ശക്തി നിനക്കു തരുന്നത്.+ ഇന്നോളം ചെയ്തുവരുന്നതുപോലെ, നിന്റെ പൂർവികരോടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലിക്കാനാണു ദൈവം അങ്ങനെ ചെയ്യുന്നത്.+
19 അതുകൊണ്ട് എന്റെ ദൈവം തന്റെ സമൃദ്ധമായ മഹത്ത്വത്തിനു യോജിച്ച രീതിയിൽ ക്രിസ്തുയേശുവിലൂടെ നിങ്ങളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും.+