ഉൽപത്തി 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അതിനു ശേഷം സത്യദൈവം അബ്രാഹാമിനെ പരീക്ഷിച്ചു.+ “അബ്രാഹാമേ!” എന്നു ദൈവം വിളിച്ചപ്പോൾ, “ഞാൻ ഇതാ!” എന്ന് അബ്രാഹാം വിളികേട്ടു.
22 അതിനു ശേഷം സത്യദൈവം അബ്രാഹാമിനെ പരീക്ഷിച്ചു.+ “അബ്രാഹാമേ!” എന്നു ദൈവം വിളിച്ചപ്പോൾ, “ഞാൻ ഇതാ!” എന്ന് അബ്രാഹാം വിളികേട്ടു.