25 ആമോന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 26 അവർ അയാളെ ഉസയുടെ ഉദ്യാനത്തിലുള്ള+ അയാളുടെ കല്ലറയിൽ അടക്കം ചെയ്‌തു. ആമോന്റെ മകൻ യോശിയ+ അടുത്ത രാജാവായി.