2 രാജാക്കന്മാർ 17:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 ഈ ജനതകൾ യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും+ അവർ കൊത്തിയുണ്ടാക്കിയ രൂപങ്ങളെത്തന്നെ അവർ സേവിച്ചു. ഇന്നും അവരുടെ മക്കളും മക്കളുടെ മക്കളും അവരുടെ പൂർവികരെപ്പോലെ അതുതന്നെ ചെയ്തുപോരുന്നു.
41 ഈ ജനതകൾ യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും+ അവർ കൊത്തിയുണ്ടാക്കിയ രൂപങ്ങളെത്തന്നെ അവർ സേവിച്ചു. ഇന്നും അവരുടെ മക്കളും മക്കളുടെ മക്കളും അവരുടെ പൂർവികരെപ്പോലെ അതുതന്നെ ചെയ്തുപോരുന്നു.