20 “എന്നെ ഉപേക്ഷിച്ച് നിങ്ങൾ ചെയ്തുകൂട്ടുന്ന ദുഷ്പ്രവൃത്തികൾ കാരണം, നിങ്ങളെ തുടച്ചുനീക്കുകയും നിങ്ങൾ പെട്ടെന്നു നശിച്ചുപോകുകയും ചെയ്യുന്നതുവരെ നിങ്ങളുടെ മേലും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളുടെ മേലും യഹോവ ശാപവും പരിഭ്രമവും ശിക്ഷയും അയയ്‌ക്കും.+