-
1 രാജാക്കന്മാർ 6:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 അകത്തെ മുറിയുടെ പ്രവേശനകവാടത്തിൽ പൈൻ മരംകൊണ്ടുള്ള വാതിലുകളും കട്ടിളക്കാലുകളും വശങ്ങളിലെ തൂണുകളും ഉണ്ടാക്കി. അത് അഞ്ചിലൊരു ഭാഗം* വരുമായിരുന്നു. 32 വാതിലുകൾ രണ്ടും പൈൻ മരംകൊണ്ടായിരുന്നു. അവയിൽ കെരൂബുകൾ, ഈന്തപ്പനകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തിവെച്ച് അവ സ്വർണംകൊണ്ട് പൊതിഞ്ഞു. കെരൂബുകളുടെ മേലും ഈന്തപ്പനകളുടെ മേലും അദ്ദേഹം സ്വർണം അടിച്ച് പതിപ്പിച്ചു.
-