1 ദിനവൃത്താന്തം 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ബാക്കിയുള്ളവരിൽ 4,000 പേർ കാവൽക്കാരും+ 4,000 പേർ ദൈവത്തെ സ്‌തുതിക്കാൻ+ ദാവീദ് നിർമിച്ച സംഗീതോപകരണങ്ങൾ വായിച്ച് യഹോവയ്ക്കു സ്‌തുതി അർപ്പിക്കുന്നവരും ആയിരുന്നു.
5 ബാക്കിയുള്ളവരിൽ 4,000 പേർ കാവൽക്കാരും+ 4,000 പേർ ദൈവത്തെ സ്‌തുതിക്കാൻ+ ദാവീദ് നിർമിച്ച സംഗീതോപകരണങ്ങൾ വായിച്ച് യഹോവയ്ക്കു സ്‌തുതി അർപ്പിക്കുന്നവരും ആയിരുന്നു.