1 രാജാക്കന്മാർ 22:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറിയായിരിക്കും യുദ്ധക്കളത്തിലേക്കു പോകുന്നത്. എന്നാൽ അങ്ങ് അങ്ങയുടെ രാജവസ്ത്രം ധരിക്കണം.” അങ്ങനെ ഇസ്രായേൽരാജാവ് വേഷം മാറി യുദ്ധത്തിന് ഇറങ്ങി.+
30 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറിയായിരിക്കും യുദ്ധക്കളത്തിലേക്കു പോകുന്നത്. എന്നാൽ അങ്ങ് അങ്ങയുടെ രാജവസ്ത്രം ധരിക്കണം.” അങ്ങനെ ഇസ്രായേൽരാജാവ് വേഷം മാറി യുദ്ധത്തിന് ഇറങ്ങി.+