വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 23:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഭൃത്യന്മാർ യോശി​യ​യു​ടെ ശരീരം ഒരു രഥത്തിൽ കയറ്റി മെഗി​ദ്ദോ​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്ന്‌ അദ്ദേഹ​ത്തി​ന്റെ കല്ലറയിൽ അടക്കം ചെയ്‌തു. പിന്നെ ദേശത്തെ ജനം യോശി​യ​യു​ടെ മകൻ യഹോ​വാ​ഹാ​സി​നെ അഭി​ഷേകം ചെയ്‌ത്‌ അടുത്ത രാജാ​വാ​ക്കി.+

  • 2 ദിനവൃത്താന്തം 34:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 നീ നിന്റെ പൂർവി​ക​രോ​ടു ചേരാൻ ഞാൻ ഇടയാ​ക്കും.* നീ സമാധാ​ന​ത്തോ​ടെ നിന്റെ കല്ലറയി​ലേക്കു പോകും. ഞാൻ ഈ സ്ഥലത്തി​നും ഇവിടെ താമസി​ക്കു​ന്ന​വർക്കും വരുത്തുന്ന ദുരന്ത​ങ്ങ​ളൊ​ന്നും നിനക്കു കാണേ​ണ്ടി​വ​രില്ല.’”’”+

      അവർ ചെന്ന്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം രാജാ​വി​നെ അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക