-
2 രാജാക്കന്മാർ 23:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഭൃത്യന്മാർ യോശിയയുടെ ശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോയിൽനിന്ന് യരുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കല്ലറയിൽ അടക്കം ചെയ്‌തു. പിന്നെ ദേശത്തെ ജനം യോശിയയുടെ മകൻ യഹോവാഹാസിനെ അഭിഷേകം ചെയ്‌ത് അടുത്ത രാജാവാക്കി.+
31 രാജാവാകുമ്പോൾ യഹോവാഹാസിന്+ 23 വയസ്സായിരുന്നു. യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ യഹോവാഹാസിന്റെ അമ്മ.
-