5 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത കാര്യങ്ങളെല്ലാം, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ 6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.