2 രാജാക്കന്മാർ 24:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്‌തു.
17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്‌തു.